ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/നന്മ എന്നും വളർത്തണേ

Schoolwiki സംരംഭത്തിൽ നിന്ന്
നന്മ എന്നും വളർത്തണേ


നന്മ എന്നും വളർത്തണേ

കോറോണയെ തുരത്തണെ

നല്ല കാലം വരുത്തുവാൻ

ജനങ്ങൾ കൈകോർത്ത് നിൽക്കണെ

ലോകസേവനം ചെയ്യാൻ

കരുത്തേകണെ ഈശ്വരാ

ഈ ലോകം തിരികെ എത്തുവാൻ

ഈ വൈറസിനെ തുരത്തണെ

 

ആരുഷ്
3 A ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത