ദേവീവിലാസം എൽ.പി.എസ്/അക്ഷരവൃക്ഷം/ശുചിത്വം കുട്ടികളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം കുട്ടികളിൽ
        ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ ബോധവാൻമാരാകേണ്ട ഒരു കാലഘട്ടത്തിലൂടെയാണല്ലോ ഇന്ന് നാം കടന്നു പോകുന്നത്. വൃത്തി എന്ന ശീലം നമ്മൾ പകർത്തേണ്ടത് നമ്മുടെ വീടുകളിൽ നിന്ന് തന്നെയാണ്. ആഴ്ചയിൽ ഒരുദിവസം വീട് മുഴുവൻ വൃത്തിയാക്കാൻ രക്ഷിതാക്കളുടെ കൂടെ നമ്മളും പങ്കാളിയാ കേ ണം. സ്വയം വൃത്തിയാകുമ്പോഴേ വൃത്തികേടാകാതെ സൂക്ഷിക്കാനുള്ള മനോഭാവം കുട്ടികളിൽ ഉണ്ടാകൂ. ഇന്ന് കൊറോണ വ്യാപനം ചെറുക്കാൻ ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമാണ്. നമ്മൾ ഓരോരുത്തരുടെയും ആത്മാർത്ഥമായ സഹകരണം കൊണ്ട് മാത്രമാണ് ലോകം കോവിഡിനു മുമ്പിൽ പകച്ചു നിൽക്കുമ്പോൾ കേരളം വിജയകരമായി ത ര ണം ചെയ്തു.ഈ മഹാമാരിയെയും അതിജീവിക്കാൻ നമുക്ക് കഴിയുo......
അനുശ്രീയ എ.വി
5 A - ദേവീവിലാസം എൽ.പി.സ്ക്കൂൾ വളള്യായ്.
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം