ദേവസ്വം ബോർഡ് എച്ച്.എസ്. എരുമേലി/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ പ്രവർത്തനം ശ്രീമതി എൻ .ഉമാദേവി നിർവഹിക്കുന്നു.

ഓഗസ്റ്റ് 6  ,ഓഗസ്റ്റ് 9  ,ഹിരോഷിമ ,നാഗസാക്കി ദിനം ആചരിച്ചു.അതിനോടനുബന്ധിച്ചു കുട്ടികൾക്കായി ക്വിസ്സ് മത്സരം, പോസ്റ്റർ നിർമാണം ,പ്ലക്കാർഡ് നിർമ്മാണം,പ്രസംഗമത്സരം എന്നിവ നടത്തി.

ഓഗസ്റ്റ് 15 സ്വാതന്ത്ര ദിനം ആഘോഷിച്ചു .പ്രധാനാദ്ധ്യാപിക ശ്രീമതി ആർ . ശ്രീകുമാരി ദേശീയ പതാക ഉയർത്തി. ഓൺലൈനായി സ്വാതന്ത്ര ദിനാഘോഷപരിപാടികൾ നടത്തി.