ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2016-17/22046sci20.jpg
സെൻെറ് സബാസ്റ്റ്യൻ c.g.h.s നെല്ലിക്കുന്നിൽ ഒാഗസറ്റ് ആദ്യവാരം science Expo തുടക്കമായി. രണ്ടുദിവസം നീണ്ടുനിന്ന പ്രദർശനത്തിൽ മുൻ വർഷങ്ങളേക്കാൾ മികവുറ്റ പ്രകടനങ്ങൾ കെണ്ട് ശ്രദ്ധേയമായി. smart class ൻെറ ആരംഭത്തോടെ presentation കൂടുതൽ ഭംഗിയാക്കുന്നതിൽ കുട്ടികൾ കൂടുതൽ മികവുകാട്ടിയിരുന്നു. രണ്ട് ദിവസവും സ്കൂളിലെ വിദ്യാർത്ഥികൾക്കായി exibition കാണാൻ അവസരം നല്കിയിരുന്നു. മികച്ച പ്രകടനം കൈവരിച്ച കുട്ടികളെ ഉപജില്ല ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുത്തു.