ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2016-17/22046pre4.JPG
മദ്ധ്യവേനൽ അവധിക്കിശേഷം ജൂൺ 1 ന് ആരംഭിച്ച ആൗ അദ്ധ്യാനവർഷം തികഞ്ഞ അർപ്പണ ബോധത്തോടും പ്രാർത്ഥനയും നന്ദിയും നിറഞ്ഞ മനസ്സോടും കൂടിയാണ് ഞങ്ങൾ എതിരേറ്റത്. സന്താഷഭരിതരായി പുതുമയോടെ ഇൗ വിദ്യാനികേതനിലേക്ക് കടന്നുവന്ന ഒാരോ കുഞ്ഞുമക്കളെയും ഉത്സവ പ്രതീതിയോടെ സ്വാഗതം ചെയ്തു.