ദീപ്തി എച്ച് എസ് തലോർ/പ്രവർത്തനങ്ങൾ/2016-17/22046ga3.JPG

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി പ്രവർത്തനങ്ങൾ

                                 ജൂൺ‍ 6ന്  പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയോടുകൂടി [ഹെഡ്മിസ്ട്രസ്‍] പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.പരിസ്ഥിതിദിന ക്വിസ്,പ്ലക്കാർഡ്  മത്സരം,സെമിനാർ,പരിസ്ഥിതിസംരക്ഷണഗാനം എന്നിവ നടത്തി.ത്രിശ്ശൂർ അസ്സീസി പ്രൊവിൻസ് പ്രൊവിൻഷ്യൽ സുപീരിയർ RW.sr.Dr.Rose,KCYM director Rev.fr.Geo kadavi,division councillor ശ്രീ.സന്തോഷ് T.R തുടങ്ങി പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ ത്രിശ്ശൂർ അസ്സീസി പ്രൊവിൻസും ത്രിശ്ശൂർ അതിരൂപത KCYM സംഘടനയും ചേർന്ന് പുറത്തിറക്കിയ പരിസ്ഥിതി സ്റ്റിക്കർ‍ എല്ലാ അധ്യാപകർക്കും കുുട്ടികൾക്കും വിതരണം ചെയ്തതു.ഞങ്ങൾ പ്രകൃതിയിലേക്ക് മടങ്ങന്നുു എന്ന മുദ്രാവാക്യവുമായി  ബന്ധപ്പെട്ട്         Rev.sr.Dr.Rose anitha യുടെ കുുട്ടികൾക്കായുള്ള പഠനക്ലാസ്സും അതേ തുടർന്ന് സംഘടിപ്പിക്കപ്പെട്ടു.തൃശ്ശൂർ കോർപ്പറേഷൻ മേയർ ശ്രീമതി അജിത ജയരാജൻ ജൈവപച്ചക്കറി കൃഷി വിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്തു.seed co-ordinator sri shafeek, mohan,Master ward councillor sri santhosh T.R  P.T.A  പ്രതിനിധികൾ എത്തിവരും സന്നിഹിതരായിരുന്നു.കൃഷിയുടെ നടത്തിപ്പിനായി തൃശ്ശൂർ‍ കോർപ്പറേഷനിൽ നിന്നും സബ്സിഡിയായി  15,000 രൂപ ലഭിക്കുകയുണ്ടായി.കഴിഞ്ഞ വർഷത്തെ ജൈവപച്ചക്കറി-ഹരിത ക്യാമ്പസിനുള്ള ജില്ലാ P.T.A യുടെ രണ്ടാം സമ്മാനം ഈ വിദ്യാലയത്തിനാണ് ലഭിച്ചത്.