ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/ശുചിത്വ൦

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഈ മഹാമാരിയുടെ കാലത്ത് നമ്മുക്ക് എല്ലാവർക്കും വളരെയധികം വേണ്ടത് ശുചിത്വമാണ്.ആരോഗ്യമുള്ള ഒരു തലമുറ ഉണ്ടാകണമെങ്കിൽ നാം നമ്മുടെ മനസ്സും ശരീരവും വീടും പരിസരവും നല്ലപോലെ സൂക്ഷിക്കണം ഇന്ന് മറി്ചാണ് കാണുന്നത് നാം വരുന്ന വഴികളിലും റോഡുകളിലും കിണറിലും കുടിക്കുന്ന വെള്ളത്തിലും മാലിന്യം കാണപ്പെടുന്നു അതൊന്നും അറിയാതെ നമ്മുടെ ശരീരത്തിലെത്തി പലതരം രോഗങൾക്ക് അടിമയാകുന്നു ഇതിൽ നിന്നൊക്കെ നമുക്ക് രക്ഷയുണ്ടാകണമെങ്കിൽ നാം ശുചിത്വം പാലിക്കണം ചെറുപ്പം മുതൽ നമ്മൾ ശുചിത്വം പഠിച്ചു വളരണം ചെറുപ്പകാലങളിലുള്ള ശീലം മറക്കുമോ മനുഷ്യരുള്ള കാലം എന്നാണല്ലോ ചൊല്ല് നാം ദിവസവും രാവിലെും വൈകുന്നേരവും കുളിക്കുക,നഖംവെട്ടുക, മുടിമുറിക്കുക ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ വൃത്തിയായി കഴുകുക അലക്കിവൃത്തിയാക്കിയ വസ്ത്ം ധരിക്കുക ഇതൊക്കെ വൃത്തി ശുചിത്വത്തിൻെ ഭാഗമാണ് ഒരോ വ്യക്തിയേയും വിലയിരുത്തുന്നത് അവരുടെ ശുചിത്വത്തെ അടിസ്ഥാനമാക്കിയാണ്.അതുകൊണ്ടുതന്നെ നമുക്ക് നല്ല ശുചിത്വ ബോധമുള്ള വ്യകതികളായി വളരാം.

റിയഫാത്തിമ പി
3 A ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ