ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ , കെ കണ്ണപുരം/അക്ഷരവൃക്ഷം/ഒത്തൊരുമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
ഒത്തൊരുമ്മ

പ്രളയം വന്നു പ്രളയം പോയ്
കോളറ വന്നു കോളറ പോയ്
നിപ്പ വന്നു നിപ്പ പോയ്
  കൊറോണ വന്നു കോവിഡ് വന്നു
  കൊറോണ പോകും കോവിഡും പോകും
  ഒത്തൊരുമ്മിച്ചാൽ ജാഗ്രതോടെ
  കരുതിയിരുന്നാൽ പ്രതീക്ഷയോടെ
 

ഹുദ പി പി
4 B ദാറുൽ ഇമാൻ മുസ്ലീം എൽ പി സ്കൂൾ കെ കണ്ണപുരം
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത