ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/കൊറോണക്കാലം
കൊറോണക്കാലം
കൊറോണ എന്ന ഈ അസുഖം കാരണം ഒരുപാട് പേർ മരിച്ചു. വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. ടി വി കണ്ടു ആകെ മടുത്തു.ഞങ്ങൾ വീട്ടിനകത്തിരുന്നാണ് കളിക്കുന്നത്. ബന്ധുക്കൾക്ക് പോലും ആരുടെയും വീട്ടിലേക്ക് പോകാൻ കഴിയുന്നില്ല . ഞങ്ങൾക്ക് ഇപ്പോൾ ടെൻഷൻ ആവുകയാണ് . വീട്ടിൽ നിന്ന് പുറത്തിറങ്ങണം എന്ന മോഹം കൂടി കൊണ്ടിരിക്കുകയാണ്. ആർക്കും ജോലിക്കു പോകാൻ കഴിയുന്നില്ല. ഒരുപാട് പേർ അസുഖം ബാധിച്ചു കിടപ്പിലാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ പോലീസ് പിടിക്കുന്നുണ്ട്. ഓരോ നമസ്‌ക്കാരത്തിനു ശേഷവും ഞങ്ങൾ നന്നായി പ്രാർത്ഥിക്കാറുണ്ട്. കൊറോണ എന്ന വൈറസിനെ തട്ടി തെറിപ്പിക്കണേ എന്ന് നമ്മുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആലുവ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം