ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/ആരോഗ്യം സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം സമ്പത്ത്.

എല്ലാമെല്ലാമുണ്ടെന്നാലും
രോഗം വന്നാൽ പോയില്ലേ
നല്ലതു ചെയ്തു പടിച്ചാലെ
നല്ലൊരു നാളെ പടക്കാവൂ

കുട്ടികൾ നമ്മൾ ശീലിക്കും
നന്മകൾ നമ്മൾ പാലിക്കും
ആരോഗ്യത്തിന് മന്ത്രങ്ങൾ
എണ്ണി പറയാം ഒന്നൊന്നായ്

വ്യക്തി ശുചിത്വം കക്കേണം
നല്ലതു മാത്രം ഭുജിക്കേണം
പരിസരമെല്ലാം മലിന്യത്താൽ
മൂടും നാളുകൾ മാറേണം

രോഗങ്ങൾ പലപല വിധമാം
രോഗികളോ ബഹു ബഹു ജനമാം
ആരോഗ്യത്തിന് മന്ത്രങ്ങൾ
പാലിക്കേണം നാമെല്ലാം
 

അബീന ഫൈസൽ
3 E ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത