തൃപ്പങ്ങോട്ടൂർ എൽ.പി.എസ്/അക്ഷരവൃക്ഷം/ഞാൻ കൊറോണ മാമൻ
ഞാൻ കൊറോണ മാമൻ
ഈ അടുത്ത കാലത്തായ് എനിക്ക് ഒരു പുതിയ പേര് കൂടി കിട്ടി ആ പേരാണ് കോവിഡ് 19.ഞാൻ ആദ്യമായി ലോകത്ത് വന്നത് 2019 ഡിസംബർ ആണ് നോവൽ കൊറോണ എന്ന വാക്കിന്റെ അർത്ഥം പുതിയ കിരീടം എന്നാണ് ഞാൻ ആദ്യമായ് എത്തിയത് ചൈന യിലെ വുഹാൻ ഇൽ ആണ് ഒരാളിൽ നിന്ന് വളരെ പെട്ടെന്ന് പടർന്നു പിടിക്കുന്ന ഞാൻ ഇന്ത്യ യിൽ ആദ്യമായ് വന്നത് കേരളത്തിൽ ആണ്. ഇന്ന് ലോകത്ത് ഒട്ടുമിക്ക രാജ്യങ്ങളിലും ഞാൻ എത്തി ചേർന്നിട്ടുണ്ട്. ഞാൻ നിങ്ങളുടെ ശരീരത്തിൽ എത്തിയാൽ ജലദോഷം, പനി, തൊണ്ടവേദന എന്നീ ലക്ഷങ്ങൾ കാണാം പിന്നീടത് ശ്വാസ തടസ്സം ആയി മാറും. ഡോക്ടറുടെ നിർദേശപ്രകാരം രോഗി ഒറ്റക് നിന്നാൽ വളരെ പെട്ടെന്ന് എന്നെ തുരത്താം. സാദാരണ ഞാൻ മൃഗങ്ങളിലേക്ക് കയറി പറ്റാറുണ്ട്. മാസ്ക് ഇടുക sanitizer കൊണ്ട് കൈ കഴുകുക ആളുകളിൽ നിന്ന് അകലം പാലിക്കുക ഈ കാര്യങ്ങൾ ചെയ്താൽ എന്നെ തുരത്താം. എന്നെ തുരത്താൻ കേരള ഗവണ്മെന്റ് ഉപയോഗിച്ച മുദ്രാവാക്യം ആണ് "BREAK THE CHAIN ".
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം