പ്രകൃതി എന്റെ അമ്മ
അതു തന്നെ നൻമ
പ്രകൃതിയെ ശുചിയാക്കീടേണം
രോഗങ്ങളെ തുരത്തീടേണം
നല്ല ശീലങ്ങൾ പാലിക്കേണം
ചപ്പുചവർ മാലിന്യങ്ങൾ നീക്കിടേണം
കൈകാലുകൾ കഴുകീടേണം
നിത്യേന നന്നായി കുളിച്ചീടേണം
തുപ്പരുതേ... മലിനമാക്കരുതേ
വലിച്ചെറിയരുതേ... അശുദ്ധമാക്കരുതേ
പ്രകൃതിയെ സ്നേഹിച്ച് പരിപാലിച്ചീടാം
മാരക രോഗങ്ങൾ അകറ്റി നിർത്തീടാം