തൃക്കരുവ പഞ്ചായത്ത് എൽ. പി. എസ്/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
കോവിഡ് 19 ഇറ്റലിയിൽ നിന്ന് നമ്മുടെ രാജ്യത്ത് എത്തിയ കൊറോണയെന്ന മഹാമാരിയെ സ്വീകരിക്കുന്നതിന്പകരം അവയെ നമുക്ക് ഈ ലോകത്തിൽ നിന്നു തന്നെ അകറ്റാം.ഡോക്ടർമാരും നഴ്സ്മാരുമായ മാലാഖമാർഅവരുടെ വീടുകളിൽ പോകാതെയും അവരുടെ അമ്മയെയും അച്ഛനേയും മക്കളേയും കാണാതെയും ഈ മാലാഖമാർ അവരുടെ ജീവനെതന്നെ ബലിയർപ്പിച്ച് അവർ കൊറോണക്കെതിരെ പോരാടുന്നു. പോലീസുകാർ മഴയും വെയിലുമേറ്റ് ഓരോരിത്തരുടെ ജീവനെ സംരക്ഷിക്കുന്നു.ഓരോമനുഷ്യരുടെയും ജീവന്റെ കരുതലാണ് ഇപ്പോൾ നമുക്ക് വേണ്ടത്. ലോകത്തുണ്ടായ ഈ മഹാമാരിയെ ഒഴിവാക്കാൻ നാം എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണം. നാം ഓരോരുത്തരും വീടുകളിൽ ഇരുന്ന് കൊറോണയെ നീക്കംചെയ്യാം. ഓരോരുത്തരും സാമൂഹിക അകലം പാലിക്കേണ്ടതാണ്. കൈകൾ ഇടയ്ക്കിടെ കഴുകിയും ശുചിത്വം പാലിച്ചും നമുക്ക് കൊറോണയെന്ന മഹാമാരിയെ ഭൂമിയിൽ നിന്നുതന്നെ ഇല്ലാതാക്കണം.
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം