തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

2018 ജൂൺ 21 ന് എല്ലാ ക്ലാസിലേയും ശാസ്ത്രവി‍ഷയത്തിൽ താൽപര്യമുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തി സയൻസ് ക്ലബ്ബ് രൂപീകരിച്ചു. തുടർന്ന് സയൻസ് അധ്യാപകരുടെ യോഗം ചേർന്ന് ഈ വർഷം നടപ്പിലാക്കേണ്ട പ്രവർത്തനങ്ങൾ പട്ടികപ്പെടുത്തി.
ജൂലായ് 21 ന് ചാന്ദ്രദിനത്തോട് അനുബന്ധിച്ച് ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.