തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഗം കലാസാഹിത്യവേദിക്കുളളത്
മലയാളം അദ്ധ്യാപികയായ ശ്രീമതി. ജിഷ.ജി.എൽ ന്റെ നേതൃത്വത്തിൽ സ്കൂളിലെ വിദ്യാരംഗം പ്രവർത്തനങ്ങൾ ചിട്ടയായി നടന്നുവരുന്നു. കഴിഞ്ഞ വർഷങ്ങളിൽ ഉപജില്ലാ, ജില്ലാ മത്സരങ്ങളിലെല്ലാം തിളക്കമാർന്ന വിജയം കൈവരിക്കാൻ വിദ്യാരംഗം അംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്.