തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ജൂനിയർ റെഡ് ക്രോസ്

ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനയാണ് ജൂനിയർ റെഡ്ക്രോസ്. യു.പി., എച്ച്‌.എസ് വിഭാഗങ്ങളിലായി വ്യത്യസ്ഥ യൂണിറ്റുകൾ സ്കൂളുകളിൽ രൂപികരിച്ച് പ്രവർത്തിക്കുന്നു..
പ്രധാന പ്രവർത്തനങ്ങൾ

ലഹരി വിരുദ്ധ ബോധവത്കരണം
രക്തദാനം,
അവയവദാനം
വൃദ്ധസദനം സന്ദർശിക്കൽ
സ്കൂൾ ശുചീകരണം

ശ്രീമതി. ജിഷ. കെ.എസ് ആണ് ജെ.ആർ.സി യുടെ ചുമതലയുള്ള അധ്യാപിക

ദുരിതാശ്വാസ നിധിയിലേയ്ക്ക് ജെ.ആർ.സി യൂണിറ്റിന്റെ കൈത്താങ്ങ്