സി എച്ച് എം എയിഡഡ് എൽ പി സ്കൂൾ, തളിപ്പറമ്പ/അക്ഷരവൃക്ഷം/തെങ്ങ്

Schoolwiki സംരംഭത്തിൽ നിന്ന്
തെങ്ങ്

പറമ്പിലുള്ള തെങ്ങ്
തേങ്ങ തരും തെങ്ങ്
ചകിരി തരും തെങ്ങ്
പൊങ്ങ് തരും തെങ്ങ്
ഇളനീർ തരും തെങ്ങ്
ഓല തരും തെങ്ങ്
ചൂൽ തരും തെങ്ങ്
വെളിച്ചെണ്ണ തരും തെങ്ങ്
തണൽ തരും തെങ്ങ്
 

മുഹമ്മദ് അൽത്താഫ്
4 എഫ് സി എച്ച് എം എൽ പി സ്കൂൾ തളിപ്പറമ്പ്
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത