Login (English) Help
പറമ്പിലുള്ള തെങ്ങ് തേങ്ങ തരും തെങ്ങ് ചകിരി തരും തെങ്ങ് പൊങ്ങ് തരും തെങ്ങ് ഇളനീർ തരും തെങ്ങ് ഓല തരും തെങ്ങ് ചൂൽ തരും തെങ്ങ് വെളിച്ചെണ്ണ തരും തെങ്ങ് തണൽ തരും തെങ്ങ്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 27/ 01/ 2022 >> രചനാവിഭാഗം - കവിത