തന്നട ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
കുഞ്ഞുങ്ങളെ പാലൂട്ടി വളർത്തുന്ന ജീവികളായ സസ്തനികളിൽ രോഗം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് കൊറോണ. ജീവികളുടെ ശ്വാസനാളത്തെയാണ് ഇത് ബാധിക്കുന്നത്. ഈ വൈറസ് മരണത്തിനു വരെ കാരണമാകാം. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾ കാണിക്കും. ഈ 14 ദിവസത്തെയാണ് ഇൻകുബേഷൻ പീരീഡ് എന്ന് പറയുന്നത് . 28 ദിവസം വരെ കൊറോണ വൈറസ് ശരീരത്തിൽ നിൽക്കുന്നതായും പറയപ്പെടുന്നു. ഈ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് മാത്രമാണ് പകരുന്നത് . മനുഷ്യർതമ്മിലുള്ള സമ്പർക്കം ഒഴിവാക്കലാണ് ഏറ്റവും നല്ല പ്രധിരോധ മാർഗ്ഗം. കൂടാതെ കൈകൾ സോപ്പിട്ടു ഇടയ്ക്കിടെ കഴുകിയും, മാസ്ക് ധരിച്ചും, പരസ്പര അകലം പാലിച്ചും ഈ വൈറസിൽ നിന്ന് മനുഷ്യന് രക്ഷനേടാൻ സാധിക്കും...!!
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം