ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല/അക്ഷരവൃക്ഷം/കാെറാെണ -ലക്ഷണങ്ങളും മുൻകരുതലുകളും
കാെറാെണ -ലക്ഷണങ്ങളും മുൻകരുതലുകളും
കാെറാെണ വൈറസ് ലാേകത്തെ ഭീതിയിലാഴ്തുകയാണ്,മനുഷ്യനെ കാർന്നുതിന്നുന്ന ഈ
വൈറസ് കൂട്ടത്തെ ജയിക്കേണ്ടതുണ്ട്,ലാേകം ഭീതിയിലാണ്,മനുഷ്യനെ കാർന്നു തിന്നുന്ന
പുതിയാെരു വൈറസ്,മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുകയാണ്.
സാധാരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരുതരം വൈറസ്.
ഈ രാേഗത്തിൻെറ ലക്ഷണങ്ങൾ പനി,ചുമ,ശ്വാസ തടസ്സം എന്നിവയാണ്
പ്രാഥമിക ലക്ഷണങ്ങളായി പറയുന്നത്.പിന്നീട് ഇത് ന്യുമാേണിയയിലേക്ക് നയിക്കും.
ഇതിനെ നേരിടാൻവ്യക്തിശുചിത്വമാണ് ആവശ്യം.
ചുമയ്കുമ്പാേഴും,തുമ്മുമ്പാേഴും തൂവാല കാെണ്ട് മൂടുക. മററുള്ളവരാേട് സംസാരിക്കുമ്പാേൾ അകലം
പാലിക്കുക.
മൃഗങ്ങളിൽ നിന്ന് മൃഗങ്ങളിലേക്കും,മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും രാേഗം പകരാൻ
ഇടയുള്ളതുകാേണ്ട് അതീവ ജാഗ്രത വേണം,ഗവർൺമെൻറ് നിർദേശങ്ങൾ,പാലിക്കുക,വീട്ടിലിരിക്കുക,
സുരക്ഷിതരാകുക!
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 12/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം