ഡി. വി.എൽ. പി. എസ്സ്. പൈവേലി/അക്ഷരവൃക്ഷം/സ്വപ്നംവെറുതെയല്ല
സ്വപ്നംവെറുതെയല്ല
ഒരിക്കൽ മരച്ചുവട്ടിലുരുന്ന് ഉറങ്ങിയഞാൻ ഭീതി ജനകമായ സ്വപ്നം കണ്ടു. ലോകത്തെ നശിപ്പിക്കാൻ വന്ന ഒരു മാരക വൈറസ്. ആദ്യമൊന്നുംഇതിനെപററി ഒന്നും അറിയിത്തില്ലായിരുന്നു നിിമിഷങ്ങൽക്കുളളിൽഇത് നാടാകെ പടർന്നുപിടിച്ചു. നമ്മമുടെ കേരളത്തിലും ഇത് വലിയ രീതിയിലെത്തിയിരിക്കുന്നു.പിന്നിട്‍ഞാൻ സ്കുളിലെത്തി ,പെട്ടെന്ന് ഒരു അറിയിപ്പ് എത്തി.ഇനി ഇപ്പോഴൊന്നും ക്ളാസ്സില്ല. ഒന്നാം ക്ളാസ്സ് മുതൽ എട്ടു വരെ ഇനി പരീക്ഷയില്ല. അതു കേട്ടതോടെ ഞങ്ങളെല്ലാം വളരെസന്തോഷിച്ചു. എന്നാൽകൊറോണവൈറസ് വളരെ മാരകമാണെന്ന് അമ്മ പറഞ്ഞപ്പോഴാണ് എനിക്ക് ഭീതിയുണ്ടായത്. പരീക്ഷ, മാററിയതും സ്കൂശ്‍ അടച്ചതിന്റേയും ഗൗരവം എനിക്ക് മനസ്സിലായി. വിദേശത്തു നിന്നും വന്നവർക്കായിരിുന്നു രോഗം കൂടുതലായി കണ്ടത്.അവരുമായി സംപർക്കത്തിലേർപ്പെട്ടവർക്കും രോഗം വന്നഎല്ലാവരും വീടുകളിലിരിക്കുക എന്നതായിരിന്നു ഇതിനെ തടയാനുളള മാർഗം രോഗം ക്രമേണ കുറഞ്ഞു വന്നു. ഞാൻ ഞെട്ടിയണർന്നു. ഈസ്വപനം യഥാർത്ഥമാകല്ലേയെന്ന് ദൈവത്തോട് പ്റാർത്ഥിച്ചു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 06/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ