പ്രവേശനോത്സവം 2024

 

June 3 രാവിലെ 10.00 am ന് സ്കൂളിൽ നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു. പ്രവേശനോത്സവം ശ്രീമതി ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഹെഡ് മിസ്ട്രസ് സ്വാഗതം പറഞ്ഞു .കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു. PTA പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് മെമ്പർ എന്നിവർ ആശംസകൾ നേർന്നു.