സഹായം Reading Problems? Click here


ഡി.എച്ച്.ഒ.എച്ച്. എസ്.എസ്. പൂക്കരത്തറ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

ലൈബ്രറി

സ്കൂളിലെ JRC Cadets ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ കൈമാറുന്നു. കുട്ടികളുടെ വായനാലോകം വികസിപ്പിക്കുന്നതിനായി സ്കൂൾ ലൈബ്രറി എല്ലാ ദിവസവും പ്രവർത്തിച്ചു വരുന്നു. 8-ാം ക്ലാസുകാർക്ക് തിങ്കൾ, ചൊവ്വ 9-ാം ക്ലാസുകാർക്ക് ബുധൻ, വ്യാഴം 10-ാം ക്ലാസുകാർക്ക് വെള്ളി തുടങ്ങിയ ദിവസങ്ങളിൽ പുസ്തക വിതരണം നടന്നു വരുന്നു. 2000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറിയിൽ കുട്ടികൾക്ക് ഇരുന്നു വായിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പുസ്തകമെടുത്ത് വീട്ടിൽ കൊണ്ട് പോയി വായിക്കാനുള്ള അവസരവും നൽകുന്നുണ്ട്. ടെലിവിഷൻ കാണാനുള്ള സൗകര്യവും , കൂടാതെ മലയാള മനോരമ, മാധ്യമം, ദേശാഭിമാനി, THE HINDU തുടങ്ങിയ പത്രങ്ങളും വിദ്യാരംഗം പോലെയുള്ള മാസികകളും ലൈബ്രറിയിൽ വരുത്തുന്നുണ്ട്.

19051 library1.JPG