ഡി.എം.എൽ.പി.എസ്.പട്ടിക്കാട് വെസ്റ്റ്/അക്ഷരവൃക്ഷം/ഒരു കുഞ്ഞു കൊറോണ കഥ....

ഒരു കുഞ്ഞു കൊറോണ കഥ....


ഒരു കുഞ്ഞു കൊറോണ കഥ.....
കുട്ടുകാരെ... ഞാൻ ആരാണെന്നു അറിയുമോ?? ഞാൻ നിങ്ങളുടെ സ്വന്തം കോവിഡ്. നിങ്ങൾ എന്തിനാണ് എന്നെ അകറ്റിനിർത്തുന്നത്. കുട്ടത്തിൽ ഒരു കുഞ്ഞു മാലാഖ യായ സുന്ദരി കുട്ടി പറഞ്ഞു. എത്ര സമാധാനത്തോടെ കഴിഞ്ഞവരായിരുന്നു ഞങ്ങൾ പാടത്തും, പറമ്പിലും ഓടിനടന്നു കളിക്കുകയായിരുന്നു കൂട്ടുക്കാർ എല്ലാവരും ഒരുമിച്ചു. ഞങ്ങളെ എല്ലാവരെയും കോവിഡ് എന്ന രോഗവുമായി വന്ന് നീ അകറ്റിനിർത്തി. വിദേശ രാജ്യങ്ങൾ ചുറ്റി കറങ്ങിമതിയാവാതെ നീ എന്റെ കൊച്ചു കേരളത്തിലും എത്തി. കോവിഡ് 19എന്ന പേരിൽ. എന്റെയും എന്റെ കൂട്ടുകാരെയും അവധികാലം നീ കവർന്നെടുത്തു. പക്ഷെ എന്റെ കൊച്ചു കേരളം നിന്നെ തകർക്കും. എങ്ങനെയാണെന്നോ !നീ വരുന്നിടത്തെല്ലാം, കൈകഴുകിയും, സാനിറ്ററെയിസർ ഉപയോഗിചച്ചും, മാസ്ക് ധരിച്ചു. നിന്നെ ഞങ്ങൾ തുരത്തും. ഓഹോ !ഞാൻ പോവാം. നിങ്ങൾ ശുചിത്വം പാലിക്കുക. എങ്കിലും എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. എന്താണന്നോ... നിങ്ങൾ എനിക്ക് തന്ന പേര് എനിക്ക് ഇഷ്ട്ടമായി :കൊറോണ വൈറസ്
നന്ദി..... STAY HOME STAY SAFE...

 


SHAZEEN. K.T
3 C DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കഥ