പ്രളയത്തെക്കാൾ ഭയാനകമായ ഈ കൊറോണ,
എന്തൊരു ഭയാനകം"
മൂന്ന് മതക്കാരും ഒത്തുചേർന്നു തടയുന്ന കൊറോണ,
മനുഷ്യരെല്ലാം വീട്ടിൽ പട്ടിണി
മരണമാം പാത്രത്തിൽ ലക്ഷങ്ങൾ വീണു പോയി
വീണ്ടും എത്ര പേർക്കായി കാത്തിരിക്കും കൊറോണ.....
കൊറോണ തൻ മഹാമാരിയിൽ
നിന്ന് മോചനം നമുക്ക് എന്ന് സാധ്യം............