സഹായം Reading Problems? Click here


ടെക്നിക്കൽ എച്ച്.എസ്. വാരപ്പെട്ടി / പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ് N.P.Eldo,Ajith Kumar .T.T എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഔഷധ സസ്യങ്ങൾ,വാഴകൃഷി,പച്ചക്കറി,എന്നിവ ഇവിടെ കൃഷി ചെയ്തിരിക്കുന്നു.ഭാരതീയ ചികിത്സാ വകുപ്പിൻറെ വിദ്യാലയ ആരോഗ്യ പരിപാലന പദ്ധതിയായ ആയുഷ് ആരോഗ്യ ഇവിടെ നടപ്പിലാക്കി വരുന്നു. വിദ്യാര്ത്ഥികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം യോഗ,കൌണ്സിലിങ്ങ് മുതലായ മാര്ഗങ്ങളിലൂടെ മെച്ചപ്പെടുത്തുന്നു.