റോബോട്ടിക് രംഗത്ത് ലിറ്റിൽ കൈറ്റ്‌സ് കുട്ടികൾ നടത്തുന്ന കണ്ടുപിടിത്തങ്ങൾ സമൂഹനന്മയ്ക്ക് ഉപകരിക്കുന്ന രീതിയിൽ വികസിപ്പിക്കാനുള്ള പരിശ്രമങ്ങളുടെ ഭാഗമാണ്.

     "റോബോട്ടിക് എക്സ്‌പോ"
        വിദ്യാർഥികളെ സാങ്കേതികവിദ്യ പരീശീലിപ്പിക്കുക, അതോടൊപ്പം വിവിധ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  റോബോട്ടിക് എക്സ്‌പോ FEB 14 2025 ന് സംഘടിപ്പിച്ചത്. സ്കൂൾതല ലിറ്റിൽ കൈറ്റ്‌സ് മികവുത്സവത്തിൽനിന്ന് തിരഞ്ഞെടുത്ത 5 ടീമുകൾ പങ്കെടുത്തു.