ടി കെ എം എൽ പി എസ് മാന്തുരുത്തി/അക്ഷരവൃക്ഷം/അകന്ന‍ുനിൽക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
അകന്ന‍ുനിൽക്കാം

അകന്നു നിൽക്കാം കൂട്ടരേ
മനസ്സ് ഒരുക്കാം കൂട്ടരേ
അകലെനിന്ന് കരുത്തലിന്റെ പാട്ടുപാടാം കൂട്ടരേ
അകന്നുനിൽക്കാംകൂട്ടരേ
മനസ്സു തുറക്കാം കൂട്ടരേ
അകലെനിന്ന് കൊറോണയെ
തുരത്തി ടാം കൂട്ടരേ

അൽസയാൻ എ എസ്
3 ടി കെ എം എൽ പി എസ് മാന്ത‍‍ുര‍ുത്തി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത