സഹായം Reading Problems? Click here


ടി എച്ച് എസ് അരണാട്ടുകര/സ്പോർ‌ട്സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്പോർട്സ് ക്ലബ്ബ്

     70വർഷത്തെ കായികപാരമ്പര്യം അവകാശപ്പെടാവുന്നഒരു വിദ്യാലയമാണ് തരകൻസ്.ഇപ്പോഴും ആപാരമ്പര്യം തുടർന്നു പോരുന്നു.നവീകരിച്ച വിശാലമായ കളിമുറ്റം,കളിയുപകരണങ്ങൾ,മികച്ചരീതിയിലുളളഫുട്ബോൾ,അതലറ്റിക് പരീശിലനങ്ങൾ,മാസ്സ് ഡ്രിൽ,എന്നിവ തരകസിന്റെ മുഖമുദ്രയാണ്.
അണ്ടർ17 ഫുട്ബോൾ ടീം
ദീപശിഖാപ്രയാണം
വിളംബരജാഥ