ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്/അക്ഷരവൃക്ഷം/മനുഷ്യൻ

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യൻ

പ്രകൃതിയോടെന്ത് നാം ചോദിക്കും?
ഭൂമിയോടെന്ത് നാം ചോദിക്കും?
ജീവിക്കാൻ അവസരം നൽകണമെന്നോ?
അതോ
ജീവൻ തിരികെ തരേണമെന്നോ
 

അജോഷ് എസ് അജയൻ
5 ടി. കെ. ഡി. എം. യു. പി. എസ് പന്നിയോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത