ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/എന്നാലും എന്റെ കൊറോണേ

Schoolwiki സംരംഭത്തിൽ നിന്ന്
എന്നാലും എന്റെ കൊറോണേ ‌

കുറേ ദൂരെ ചൈന എന്നു പറയുന്ന ഒരു രാജ്യം ഉണ്ട്.അവിടെ ഒരു ഗ്രാമത്തിൽ കൊറോണ എന്നു പറയുന്ന ഒരു ഭയങ്കര വൈറസ് ഉണ്ടായി.അത് മനുഷ്യരെയെല്ലാം കൊന്നൊടുക്കി. ഇറ്റലിയിലും എത്തി. അവിടെ ഒരു മലയാളി അച്ചായൻ താമസിച്ചിരുന്നു. അയാള് കേരളത്തിലേക്ക് വന്നപ്പോൾ ,അയാൾ അറിയാതെ ഈ വിരുതനും കൂടെ പോന്നു.എന്നിട്ടിപ്പോ എന്തായി? അയാളേയും വൈറസിനേയും പേടിച്ച് ജനങ്ങൾ മൊത്തം വീട്ടിൽ ഇരിപ്പായി. ​എന്നാലും എന്റെ കൊറോണേ.......

റിജുൽ.എം.ആർ
1-ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ