ജെ. എം. എൽ. പി. എസ്. പരമേശ്വരം/അക്ഷരവൃക്ഷം/ലോകം നടുക്കിയ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ലോകം നടുക്കിയ മഹാമാരി


ലോകം നടുക്കിയ മഹാമാരി

കോറോണ എന്നുളള വൈറസ് വരുന്നുണ്ട്
ലോകം മുഴുവൻ പിടിച്ചടുക്കാൻ
കോറോണ എന്നുളള വൈറസ് വരുന്നുണ്ട്
നാടു മുഴുവൻ ഭയപ്പെടുത്താൻ
കോവിഡ് എന്നുളള വൈറസ് പടർന്നത് ആയിരമാണ്
ആയിരമായിരം ആയിരമാണ്
വീട്ടിൽ വെറുതെ ഇരിക്കേണ്ടതില്ല
പഠിച്ചും കളിച്ചുമിരിക്കാമല്ലോ
കൈകൾ നന്നായി കഴുകിടേണം
അകലം പാലിച്ചു നിന്നിടേണം
കോറോണ വൈറസിൻ നേരെ നമ്മൾ
കഴിവതും ചെന്നു പെടാതിരിക്കാം

 

ഗൗരിപ്രിയ.വി
2A ജെ എം എൽ പി എസ് പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത