ജി .എസ് .എം.എൽ .പി .സ്‌കൂൾ തത്തമംഗലം ,ഭാഷ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഓൺലൈൻ പഠനത്തിലൂടെ കുട്ടികൾക്ക് ചിഹ്നങ്ങളുടെ അപര്യാപ്തത കാണാൻ കഴിഞ്ഞു .അത് നികത്തുന്നതിനായി                                                                                            ഭാഷാക്ലബ്‌  പ്രവർത്തനവുമായി ബന്ധപ്പെട്ട് മുൻ വർഷത്തെ മലയാളത്തിളക്കം മൊഡ്യൂൾ അനുസരിച്ച് ആവശ്യമായ കൈത്താങ്ങ് ക്ലാസ് പ്രവർത്തനങ്ങൾക്കൊപ്പം നൽകിവരുന്നു .