ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി      
പരിസ്ഥിതി എന്നാൽ നമ്മുടെ ജീവിതം തന്നെയാണ്. പരിസ്ഥിതി സംരക്ഷിച്ചാൽ മാത്രമേ നമ്മുടെ ജീവനും അതുപോലെ തന്നെ ഭൂമിക്കും നിലനിൽക്കാനാകൂ. ഇപ്പോൾ നമ്മളെ മുഴുവൻ പിടികൂടിയിരിക്കുന്ന മാരകമായ രോഗമാണ് കൊറോണ .ഇത് ലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്നു.ഇതിനെ തടയാൻ വേണ്ടി നമുക്ക് ചെയ്യാവുന്നത് വൃത്തിയും സാമൂഹിക അകലം പാലിക്കലുമാണ്. നമ്മുടെ വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുകയും പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യണം. കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് ഇടവിട്ട് കഴുകുക. നാം ശുചിത്വവും സാമൂഹിക അകലവും പാലിച്ചാൽ മാത്രമേ നമുക്ക് ഇതിൽ നിന്ന് രക്ഷപെടാൻ സാധിക്കൂ.
      
       
യാദവ് കൃഷ്ണ ടി.ജെ
4 B ജി വി വി എസ് ഡി എൽ പി എസ് സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം