ജി വി എച്ച് എസ്സ് കാർത്തികപുരം/അക്ഷരവൃക്ഷം/തകർക്കണം കൊറോണയെ

Schoolwiki സംരംഭത്തിൽ നിന്ന്
തകർക്കണം കൊറോണയെ


എതിർക്കണം കൊറോണയെ
തകർക്കണം കൊറോണയെ
ഒരുമിച്ചു നിന്ന് നാം
തകർക്കണം കൊറോണയെ

മാസ്‌കു ധരിക്കണം
കൂട്ടമൊഴിവാക്കണം
നിർദ്ദേശങ്ങളൊക്കെയും
പാലിച്ചീടേണം നാം

 പ്രതിരോധിച്ചീടണം
പ്രതിരോധിച്ചീടണം
ഈ മഹാമാരിയെ
പ്രതിരോധിച്ചീടണം

പ്രതിരോധിച്ചീടും നാം
പ്രതിരോധിച്ചീടും നാം ഒപ്പമുണ്ട്....


 

ലെന ട്രീസ ടോമി
8 A ജി.വി.എച്ച്.എസ്സ് എസ്സ് കാർത്തികപുരം
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത