ജി യു പി എസ് വെള്ളംകുളങ്ങര/ജൈവവൈവിധ്യ ക്ലബ്ബ്/രൂപീകരണവും പ്രവർത്തനങ്ങളും : 2022-23
പ്രകൃതിസംരക്ഷണ യജ്ഞം
ജൈവവൈവിധ്യ ക്ലബ്ബും, പരിസ്ഥിതി ക്ലബ്ബും സംയുക്തമായി നേതൃത്വം നൽകിക്കൊണ്ട് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന പ്രകൃതി - പരിസ്ഥിതി സംരക്ഷണ പരിപാലന പരിപാടിയാണ് 'പ്രകൃതിസംരക്ഷണ യജ്ഞം'. ഇത് സ്‍കൂൾ ആവിഷ്‍ക്കരിച്ചു നടപ്പിലാക്കുന്ന ഒരു തനത് പ്രവർത്തനമാണ്.
ഈ പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ജൈവവൈവിധ്യ പാർക്ക്
ഔഷധത്തോട്ടം