ജി യു പി എസ് തിരുവമ്പാടി/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലബ് പ്രവർത്തനങ്ങൾ നടക്കുന്നു. ഓരോ ക്ലാസിലെയും വിദ്യാർത്ഥികൾക്ക് പാഠപുസ്തക പ്രവർത്തനങ്ങളോടൊപ്പം ഐ ടി യുമായി ബന്ധപ്പെട്ട ധാരാളം പ്രവർത്തനങ്ങൾ നൽകുന്നു.പോസ്റ്റർ നിർമാണം ആശംസ കാർഡുകളുടെ നിർമാണം മുതലായവ നടക്കുന്നുണ്ട്


കൂടാതെ എൽ പി യു പിവിദ്യാർത്ഥികൾക്ക് പ്രത്യകം ടൈം ടേബിൾ നൽകി പ്രവർത്തനങ്ങൾ നടക്കുന്നു