ജി യു പി എസ് ആര്യാട് നോർത്ത്/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധിക്കാം അതിജീവിക്കാം


കൊടിയ രോഗം വരികയായി.......
മഹാമാരി തീർച്ചയായി......
 പ്രതിരോധിക്കാം....അതിജീവിക്കാം.....
ജാഗ്രതയോടെ

വ്യക്തി ശുചിത്വം ഉറപ്പാക്കി
വീട്ടിലിരിക്കാം സുരക്ഷിതരായി....
 പ്രതിരോധിക്കാം....അതിജീവിക്കാം.....
ജാഗ്രതയോടെ
 
സമൂഹവ്യാപനം ഒഴിവാക്കി....
മഹാമാരിയെ തുരത്തി വിടാം....
പ്രതിരോധിക്കാം....അതിജീവിക്കാം.....
ജാഗ്രതയോടെ

കൈകഴുകാം വൃത്തിയായി.....
വൈറസിനെ ഇല്ലാതാക്കാം....
പ്രതിരോധിക്കാം....അതിജീവിക്കാം.....
ജാഗ്രതയോടെ

മാസ്കുകളും ധരിക്കയായി.....
 സാനിറ്റൈസർ ഉപയോഗിക്കാം........
തുരത്തിവിടാം വൈറസിനെ....
നമ്മുടെ ലോകത്തിൻ നന്മയ്ക്കായ്
നമ്മുടെ ലോകത്തിൻ നന്മയ്ക്കായ്

 

ഫർസാന കെ
7 A ഗവ. യു.പി.എസ്. ആര്യാട് നോർത്ത്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത