വേണം ശുചിത്വം വേണം ശുചിത്വം
റോഡിലും വീട്ടിലും വേണം ശുചിത്വം
വൃത്തിയാക്കീടേണം വീടും പരിസരം
പുഴയിലോ മാലിന്യം തട്ടരുതേ...
വേണം ശുചിത്വം വേണം ശുചിത്വം
റോഡിലും വീട്ടിലും വേണം ശുചിത്വം.
നിർത്തീടേണം നിർത്തിടേണം
മാലിന്യം തള്ളുന്നത് നിർത്തിടേണം.
വേണം ശുചിത്വം വേണം ശുചിത്വം
റോഡിലും വീട്ടിലും വേണം ശുചിത്വം.