ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം/അക്ഷരവൃക്ഷം/പരിസ്ഥിയും രോഗവും

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിയും രോഗവും

പച്ചപ്പട്ട് വിരിച്ചത് പോലെ പരന്നു കിടക്കുന്ന പാടങ്ങൾ ഉള്ള അതിമനോഹരമായ നാടാണ് നമ്മുടേത്. നമ്മുടെ നാട്ടിൽ ഒട്ടേറെ പുഴകളും തോടുകളും ഉണ്ട്. ഇതിലേക്ക് മാലിന്യങ്ങൾ ഇട്ട് നമ്മുടെ പരിസ്ഥിതി നശിപ്പിക്കുന്നത് നാം മനുഷ്യർ തന്നെ ആണ് . ഇതുമൂലം ശുദ്ധജലം ലഭിക്കാതാകുന്നു . പകർച്ചവ്യാധികൾ പകരുന്നു. അതുകൊണ്ട് രോഗങ്ങൾ ഇല്ലാതാകുന്നത്തിനു നാം ശ്രദ്ധിക്കണം . മാലിന്യങ്ങൾ വലിച്ചെറിയരുത് . നിക്ഷേപിക്കേണ്ട സ്ഥലത്തു മാത്രം നിക്ഷേപിക്കുക .പരിസ്ഥിതിയെ കുറിച്ചും രോഗ പ്രതിരോധത്തെ കുറിച്ചും നാം അറിഞ്ഞിരിക്കേണം .നമ്മൾ ഓരോരുത്തരും ഇതിനായി പരിശ്രമിക്കുക .

സജ ഫാത്തിമ
4 ജി ഡബ്ല്യു എൽ പി സ്ക്കൂൾ ഏഴോം
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം