ജി എൽ പി സ്കൂൾ മുണ്ടൂർ /ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് 4 ക്ലാസ് മുറികളുടെ നിർമ്മാണോദ്ഘാടനം  മലമ്പുഴ നിയോജക മണ്ഡലം  എം.എൽ.എ ശ്രീ.  പ്രഭാകരൻ അവർകൾ നിർവഹിച്ചു.