ജി എൽ പി സ്കൂൾ മുണ്ടൂർ /ഓൺലൈൻ പ്രവേശനോത്സവം
2021- 22 അധ്യയനവർഷത്തെ പ്രവേശനോത്സവം ഓൺലൈനിലൂടെ ആഘോഷിച്ചു. ഓരോ ക്ലാസിലെയും കുട്ടികൾക്ക് ഡിജിറ്റൽ ആശംസകാർഡുകൾ നൽകി വിദ്യാലയത്തിലേക്ക് വരവേറ്റു. പ്രവേശനോത്സവ ചടങ്ങിൽ എം പി ശ്രീ. വി കെ ശ്രീകണ്ഠൻ , എം എൽ എ ശ്രീ .എ. പ്രഭാകരൻ ,മുൻ എ.ഇ.ഒ ശ്രീമതി അനില, പി ടി എ, എം പി ടി എ ഭാരവാഹികൾ , പൂർവ്വ അധ്യാപകർ, സ്കൂൾ ലീഡർ... എന്നിവർ നവാഗതർക്ക് ആശംസകൾ നേർന്നു