ജി എൽ പി സ്കൂൾ മുണ്ടൂർ /അക്ഷരമുറ്റം ക്വിസ് മത്സരം

Schoolwiki സംരംഭത്തിൽ നിന്ന്

അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ മുഹമ്മദ് റാസിലിന് ഒന്നാം സ്ഥാനവും കൃഷ്ണേന്ദുവിന് രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി. തുടർന്നുണ്ടായ സബ്ജില്ലാ മത്സരത്തിൽ  സബ്ജില്ലയിൽ തന്നെ മുഹമ്മദ് റാസിലിന്  ഒന്നാം സ്ഥാനം ലഭിച്ചത് വിദ്യാലയത്തിന് അഭിമാനാർഹമാണ്.