ജി എൽ പി ജി എസ് വർക്കല/അക്ഷരവൃക്ഷം/മാപ്പുനൽകു

Schoolwiki സംരംഭത്തിൽ നിന്ന്
മാപ്പുനൽകു

മാപ്പു നൽകൂ പ്രകൃതി മാപ്പു നൽകൂ
മനുഷ്യൻ എന്ന പിശാചിന് മാപ്പു നൽകൂ
നീച പ്രവൃത്തികളാൽ നശിപ്പിച്ചു
നിൻ വരദാനങ്ങൾ
മാപ്പു നൽകൂ ഈ പാപിയാം
മനുഷ്യന് മാപ്പു നൽകൂ
മനുഷ്യാ നിൻ ഉയർച്ചക്കായി
കീറിമുറിച്ചു പ്രകൃതിയെ നീ
പ്രകൃതി രോദനങ്ങൾ ദുരിതങ്ങളായി
പ്രവൃത്തികളൊക്കെയും പേമാരിയായി
കണ്ണ് തുറക്കൂ ഇനിയെങ്കിലും
ദൂരെയകറ്റൂ മഹാമാരിയെ
മാപ്പു നൽകൂ പ്രകൃതി മാപ്പു നൽകൂ
മനുഷ്യൻ എന്ന പിശാചിന് മാപ്പു നൽകൂ

അനശ്വര എ
3 D ജി എൽ പി ജി എസ് വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത