ജി എൽ പി എസ് (ബി. എച്ച്. എസ്) കൊടുങ്ങല്ലൂർ/പ്രാദേശിക പത്രം
കോവിഡ് 19 മഹാമാരി മൂലം സ്കൂളിലെ വാർത്തകൾ, കുട്ടികളുടെ സൃഷ്ടികൾ എന്നിവ ഡിജിറ്റൽ രീതിയിലാണ് കുട്ടികളുടെ മുന്നിലേക്ക് എത്തിയിരുന്നത് ഇതിനായി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പ് സ്കൂൾ facebook പേജ് https://www.facebook.com/profile.php?id=100008196014610 എന്നിവ ഉപയോഗിച്ചു വരുന്നു