ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്/എന്റെ ഗ്രാമം/വേലിയമ്പം കോട്ട ക്ഷേത്രം
3000 വർഷം പഴക്കമുള്ള അതിപുരാതനമായ ശിവക്ഷേത്രം ആണ് വേലിയമ്പം കോട്ട മഹാ ശിവക്ഷേത്രം. കാടിനാൽ ചുറ്റപ്പെട്ടുകിടക്കുന്ന ഈ ക്ഷേത്രം ശിവഭഗവാൻ ധ്യാനരൂപത്തിൽ പടിഞ്ഞാറു ദർശനമുള്ള കേരളത്തിലെ ഏക അമ്പലമാണ്. പൂർണമായും വെണ്ണക്കല്ലാൽ കൊണ്ട് നിർമിതമാണിത്.