ജി എൽ പി എസ് മംഗലം/അക്ഷരവൃക്ഷം/ ശുചിത്വമെന്ന സംസ്കാരം
ശുചിത്വമെന്ന സംസ്കാരം
ശുചിത്വം ഒരു സംസ്കാരമാണ് .ഓരോ ജീവിയും അതിന്റെ ചുറ്റുപാടുമുളള മറ്റു സഹജീവികളും പ്രകൃതിയുമായി പരസ്പരാശ്രയത്തിലും സഹകരണത്തിലുമാണ് ജീവിക്കുന്നത്.വ്യക്തിശുചിത്വം പാലിക്കുന്ന വരിൽ പകർച്ചവ്യധികൽ താരതമ്യെനെ കുറവായിരിക്കും .പരിസരശുചിത്വത്തിനു വേണ്ടി പൊതുസ്ഥാലങ്ങൾ വൃത്തിയായി സൂക്ഷിക്കുക.ആഹാര ആവശ്യങ്ങളും ഉപയോഗശൂന്യമായ വസ്തുക്കൾ മറ്റും മറവുചെയ്യുന്നതിനു വീടുകളിൽ ഒന്നും വേണ്ടത്ര സജ്ജീകരണങ്ങൾ ഇല്ല.നമ്മുടെ പരിസരത്തും മറ്റും മലിന ജലം കെട്ടി കിടക്കുന്നതിനാൽ അതിലൂടെ പകർച്ചവ്യാധികളും ഉണ്ടാകുന്നു.പരിസരശുചിത്വം ഇല്ലായ്മയും വ്യക്തി ശുചിത്വം കുറവ് മറ്റുപല രോഗങ്ങൾക്കും കാരണമാകുന്നു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അമ്പലപ്പുഴ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം