ജി എൽ പി എസ് പേരാൽ/അക്ഷരവൃക്ഷം/ജീവിതശൈലീ രോഗങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
ജീവിതശൈലീ രോഗങ്ങൾ
നമ്മുടെ തെറ്റായ ജീവിത രീതികൾ കൊണ്ട് നമുക്ക് വന്നു ചേരുന്ന രോഗങ്ങളാണ് ജീവിതശൈലീ രോഗങ്ങൾ. അമിത ഭാരം, പൊണ്ണത്തടി, പ്രമേഹം തുടങ്ങിയവ ഇതിൽപ്പെടുന്നു. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോളിത് കൂടുതലാണ്. ഇതിന് കാരണം ഇന്നത്തെ തെറ്റായ ജീവിത രീതികൾ തന്നെയാണ്. ശരിയായ ഭക്ഷണ രീതിയിലൂടെയും വ്യായാമത്തിലൂടെയും നമുക്ക് ഇവയെ ഇല്ലാതാക്കാം. ഇതിനായി കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുക, ഉപ്പിൻറെ അളവ് കുറക്കുക, ദിവസവും വ്യായാമം ചെയ്യുക.
ആദീ ഗൗതം
2A ജി.എൽ.പി സ്കൂൾ പേരാൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം