ജി എൽ പി എസ് പുതുപ്പാടി/അക്ഷരവൃക്ഷം/വയൽ

Schoolwiki സംരംഭത്തിൽ നിന്ന്
വയൽ


പാടം നിറയെ കൊറ്റിക ളും
പൂമ്പാറ്റ കളും
തവള കളും
പാമ്പുകളും
മീനുകളും എല്ലാം
നിറഞ്ഞൊരു പാടം
എന്തൊരു രസമാണ് അയ്യയ്യാ
എന്തൊരു സുഖമാണയ്യയ്യാ

 

UJJWALKRISHNA
III A GLPS PUTHUPPADY
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത