ജി എൽ പി എസ് പരപ്പ/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്


ചരിത്രത്തിൽ തുല്യതയില്ലാത്ത ദുരന്ത വർഷമായി 2020-2021 അടയാളപ്പെടുത്തപ്പെട്ടേക്കാം. ലോകജനതയെ ഒന്നടങ്കം പിടിച്ചുലച്ച് ലക്ഷക്കണക്കിന് ജീവനുകൾ കവർന്നെടുത്ത കോവിഡ് മഹാമാരി ലോക ജനതയുടെ ആരോഗ്യ-സാമ്പത്തീക-സാൂഹിക തലങ്ങളിൽ വരുത്തിയ മാറ്റങ്ങൾ ചെറുതല്ല.അത് പോലെത്തന്നെ വിദ്യാഭ്യാസ മേഘലയെയും കോവിസ് സാരമായി ബാധിച്ചു. ഏദേശം ഒന്നര വർഷത്തോളം സ്കൂളുകൾ അടഞ്ഞ് കിടന്നു.അത് വരെയും കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യപ്പെട്ട ഓൺ ലൈൻ ക്ലാസുകൾ വഴിയാണ് കുട്ടികൾ പഠിച്ചത്.സ്വാഭാവികമായും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളും ഓൺലൈനിലൂടെ നടത്തപ്പെട്ടത്.

ആഗസ്റ്റ് 4-ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം

ആഗസ്റ്റ് 4-ഭക്ഷ്യ കിറ്റ് വിതരണ ഉദ്ഘാടനം














ആഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനാഘോഷം

ആഗസ്റ്റ് 15-സ്വാതന്ത്ര്യ ദിനാഘോഷം














ഡിസംബർ 18- അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം;ഓൺലൈൻ ക്വിസ് മത്സരം

ഡിസംബർ 18- അന്താരാഷ്ട്ര അറബി ഭാഷാ ദിനാഘോഷം;ഓൺലൈൻ ക്വിസ് മത്സരം













മെയ്-23 ഓപറേഷൻ മോസ് ഹണ്ട്

ദേലംപാടി പഞ്ചായത്ത് കൊതുക് നിവാരണ പദ്ധതി

മെയ്-23 ഓപറേഷൻ മോസ് ഹണ്ട്